പൊറോട്ട ഇതുപോലെ മിക്സിയിലിട്ട് ഒന്ന് കറക്കി നോക്കു കാണാം ഒരു അത്ഭുത റെസിപ്പി. Masala parotta recipe
പൊറോട്ട ഇതുപോലെ മിക്സിയിലൊന്ന് അരച്ച് നോക്കു വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ അടിപൊളി റെസിപ്പി ആണ് ഈ ഒരു റെസിപ്പി മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ നമുക്കെല്ലാവർക്കും ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന ആദ്യം നമുക്ക് പൊറോട്ട മിക്സിയുടെ ജാറിലേക്ക് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്. എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് […]