അടുക്കളയിൽ ഉപയോഗിക്കുന്ന ഈയൊരു കാര്യം അറിയാതെ പോകരുത് ഒത്തിരി ഉപകാരപ്പെടുന്ന ഒന്നാണ് Onion peel using kitchen tips and tricks
അടുക്കളയിൽ ഒരുപാട് ഉപകാരപ്പെടുന്ന ഉള്ളി വെച്ചിട്ടുള്ള ഒരു ടിപ്പ് ആണ് ഈ ഒരു ടിപ്പ് നമുക്ക് ഒരുപാട് ഉപകാരപ്പെടും കാരണം നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള പൊതുവായിട്ടുള്ള പ്രശ്നമാണ് ഈച്ചയും കൊതുകം അതുപോലെ ഉറുമ്പും ഒക്കെ നിറയെ വരുന്നത് ഇതു വരാതിരിക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ട ഒരു കാര്യമാണ് ആദ്യമായി നമുക്ക് ചെയ്യേണ്ട ഒരു കാര്യം സവാളയുടെ തോല് കളയുക ആ തോല് മാത്രം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്താൽ കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ തിളയ്ക്കാൻ വയ്ക്കുക അതിലേക്ക് കുറച്ച് […]