നല്ല പെർഫെക്റ്റ് ആയിട്ടുള്ള അച്ചാർ ഓർഡർ തയ്യാറാക്കുന്നതിനായിട്ട് കാശ്മീരി മുളകുപൊടി
അതിനുശേഷം എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നത് എങ്ങനെയാണ് പൗഡർ തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നമുക്ക് ഏത് അച്ചാർ ഉണ്ടാക്കാനും ഈയൊരു പൗഡർ മാത്രം മതി നമുക്ക് വീട്ടിൽ സൂക്ഷിച്ചുവച്ചുകഴിഞ്ഞ് നമുക്ക് ഏത് അച്ചാർ വേണമെങ്കിൽ തയ്യാറാക്കി എടുക്കാം.