മാങ്ങ വാങ്ങുമ്പോൾ ഇതുപോലെ രുചികരമായ ഒരു പുഡിങ് ഉണ്ടാക്കി നോക്കൂ. Easy mango pudding recipe

മാങ്ങ വാങ്ങുമ്പോൾ ഇതുപോലെ രുചികരമായ പുഡ്ഡിംഗ് ഉണ്ടാക്കി വളരെ ഹെൽത്തിയായിട്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പുഡിങ് ആണ് ഇത് ഉണ്ടാക്കുന്നത് ആദ്യം മാങ്ങ നല്ല പോലെ തോൽ കളഞ്ഞതിനുശേഷം കട്ട് ചെയ്ത് എടുത്തു അതിനു ശേഷം പുഡ്ഡിംഗ് ഉണ്ടാക്കുന്നതിനുള്ള പാലും പഞ്ചസാരയും ആവശ്യത്തിന് ജലാറ്റിനും അതിന്റെ ഒപ്പം.

തന്നെ ആവശ്യത്തിനു മാങ്ങയും ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ലപോലെ ചൂടാക്കി എടുക്കുക ഇത് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള.

ഈയൊരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.