അമ്പഴങ്ങ ഉപ്പിലിട്ടത് ambhazhanga uppilittathu


അതിനായി കുറച്ച് ഒമ്പഴേ തുടച്ച് മാറ്റിവയ്ക്കുക അതിലേക്ക് കുറച്ച് കാന്താരി മുളക്
ഇനി അതില്ലാന്നുണ്ടെങ്കിൽ സാധാരണ പച്ചമുളക് ആണെങ്കിൽ എടുക്കാവുന്നതാണ്
ഇനി വേണ്ട സാധനങ്ങൾ രണ്ടര ടേബിൾസ്പൂണോളം പൊടിയുപ്പ് എടുക്കുക
രണ്ട് ടേബിൾ സ്പൂൺ വിനാഗിരി

കിലോ അമ്പഴങ്ങയ്ക്ക് ഒരു ലിറ്റർ വെള്ളമാണ് എടുക്കേണ്ടത്
ഈ വെള്ളം അടുപ്പത്ത് വച്ച് നന്നായിട്ടൊന്ന് തിളക്കണം അതിനുശേഷം
എടുത്തു വച്ചിരിക്കുന്ന ഒപ്പിട്ട് കിടക്കുക അതിനോടൊപ്പം വിനാഗിരി ഒഴിച്ച് കൊടുക്കുക
അത് നന്നായിട്ട് തിളക്കട്ടെ


അതിനുശേഷം നമുക്ക് ഫ്ലെയിം ഓഫ് ആക്കാം
നീ വെള്ള ഒരു മുക്കാ ഭാഗം തണുക്കാനായിട്ട് വെയിറ്റ് ചെയ്യുക അതിനുശേഷം
നീ വേറൊരു പാത്രത്തില് അരിപ്പ വച്ച് ഈ വെള്ളം അരിച്ച് ഒഴിക്കുക
വെള്ളം നല്ല ക്ലീൻ ആയിട്ടുണ്ട് ഇനി നമ്മൾ എടുത്തു വച്ചിരിക്കുന്ന അമ്പഴങ്ങ ഇട്ടുകൊടുത്തിട്ട്


മുളകും ഇട്ടോടുക്ക് അത് നെട്ടോടുകൂടെതന്നെ ഇട്ടുകൊടുക്കുക
ഇനി ഇത് നന്നായിട്ട് തണുത്തതിനുശേഷം നമുക്ക് ഒരു ഗ്ലാസ് കുപ്പിയിലോട്ട് എല്ലാം ഒഴിച്ച് കുപ്പി നന്നായി ടൈറ്റ് ആയിട്ട് അടച്ചു വയ്ക്കുക
ഇനി ഉപ്പ് പിടിക്കാൻ ആയിട്ട് ഒരു മാസത്തേക്ക് എടുത്തു വയ്ക്കാം ശേഷം മാത്രം നമുക്ക് എടുക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്