ഇത്ര എളുപ്പത്തിൽ ഇതുപോലെ രുചികരമായിട്ട് ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല Easy egg maida snack recipe മുട്ടയും റവയും ഒക്കെ ചേർത്ത് വളരെ ഹെൽത്തി പലഹാരമാണിത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ് രണ്ടുമിനിറ്റ് മാത്രം മതി ഇത് കുഴച്ചെടുക്കാനും ഉണ്ടാക്കിയെടുക്കാനും ഒക്കെ ഇതിനായി നമുക്ക് മുട്ട പൊട്ടിച്ച ഒരു പാത്രത്തിലേക്ക് ഒഴിച്ച് ആവശ്യത്തിന്
പഞ്ചസാര ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് ആവശ്യത്തിന് മൈദയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാൻ കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം യോജിപ്പിച്ച് എടുത്തതിനുശേഷം ഒരു സ്പൂൺ കൊണ്ട് എണ്ണയിലേക്ക് ഇട്ടുകൊടുത്ത് നന്നായിട്ട് വർത്തെടുക്കുക. വളരെ എളുപ്പത്തിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ
റെസിപ്പി ആണല്ലോ ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് തയ്യാറാക്കാൻ വേണ്ടി രണ്ട് മിനിറ്റാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.