ആവിയിൽ വേവിച്ചെടുത്ത നല്ലൊരു അടിപൊളി പലഹാരം Thaalicha ammini kozhukkata recipe

ആവിയിൽ വേവിച്ചെടുത്ത നല്ലൊരു അടിപൊളി പലഹാരം എല്ലാവർക്കും ഒരു പലഹാരം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും. കുറെ തവണ നമ്മൾ ഇത് കണ്ടിട്ടുണ്ടാവും പക്ഷേ വീട്ടിൽ ഉണ്ടാകുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട് ഈ ഒരു പലഹാരമൊക്കെ നമ്മുടെ കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്താൽ ഒട്ടും എണ്ണയില്ലാതെ തന്നെ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ സാധിക്കുന്ന ഒന്നാണ്

അതിനായിട്ട് ഇടിയപ്പത്തിന്റെ പൊടി പോലുള്ള മാവാണ് എടുക്കേണ്ടത് മാവിലേക്ക് ആവശ്യത്തിന് തെളിച്ചമുള്ള ഉപ്പും കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് ചെറിയൊരു ഇത് ആവിയിൽ നല്ലപോലെ വേവിച്ചെടുക്കാൻ നന്നായി വെന്തതിനുശേഷം അടുത്തതായിട്ട് ഇതിലെ കടുക് താളിച്ച് കൊടുക്കണം ഒരു ചൂടാകുമ്പോൾ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു

കടുക് ചുവന്മുള കറിവേപ്പില പച്ചമുളക് ചേർത്തു കൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് വെച്ചിട്ടുള്ള കൊഴുക്കട്ട ചേർത്തുകൊടുത്തത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക അതിനുശേഷം നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാൻ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും

തയ്യാറാക്കുന്ന വിധം ആയിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്