ഗോതമ്പ് പൊടി കൊണ്ട് അപ്പം തയ്യാറാക്കി എടുക്കാം. Healthy wheat appam recipe
Healthy wheat appam recipe. ഗോതമ്പ് പൊടി കൊണ്ട് നമുക്ക് അപ്പം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഗോതമ്പുപൊടി ചേർത്തിട്ടുള്ള അപ്പം എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും. അരിപ്പൊടി കൊണ്ട് അപ്പം തയ്യാറാക്കുന്നത് കൊണ്ട് തന്നെ അരി കഴിക്കാൻ പറ്റാത്തവരെ എല്ലാവർക്കും വിഷമമാണ് ഈ ഒരു ഗോതമ്പ് പൊടി കൊണ്ട് അപ്പം തയ്യാറാക്കി എടുത്താൽ എല്ലാവരും കഴിക്കുകയും ചെയ്യും.
ഗോതമ്പ് പൊടി കൊണ്ട് അപ്പം തയ്യാറാക്കുന്നതിനായിട്ട് ഗോതമ്പ് പൊടി ഒന്ന് കലക്കിയെടുക്കുക അതിനുശേഷം മിക്സഡ് ജാറിലേക്ക് ഒഴിച്ചുകൊടുക്കുക അതിലേക്ക് വേണമെങ്കിൽ നമുക്ക് തേങ്ങ ചേർത്തുകൊടുക്കാം ഇല്ലെങ്കിലും കുഴപ്പമില്ല അതിലേക്ക് അരച്ചെടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ഈസ്റ്റ് കലക്കിയത് ഉപ്പും ചേർത്ത് കൊടുത്ത് കുളിക്കാൻ ആയിട്ട് വയ്ക്കുക അതിനുശേഷം ഇത് നമുക്ക് സാധാരണ അപ്പം ചുട്ടെടുക്കുന്ന പോലെ അപ്പച്ചട്ടിയിൽ ഒഴിച്ചിട്ടും ചുട്ടെടുക്കാം അതുപോലെതന്നെ നമുക്ക് ദോശക്കല്ലിൽ വെച്ചിട്ടും ഇത് ചുട്ടെടുക്കാൻ സാധിക്കും

നല്ല പഞ്ഞി പോണത് ഗോതമ്പ് ആയതുകൊണ്ട് തന്നെ വിശ്വസിച്ചവർക്ക് കഴിക്കാൻ സാധിക്കും നല്ല രുചികരമായ കറികൾ എല്ലാം കൂട്ടി നമുക്കിത് കഴിക്കാൻ സാധിക്കുന്നതാണ്
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.