പഴം നല്ലപോലെ കറുത്ത് പോയെങ്കിൽ നമുക്ക് ഇതുപോലെ തയ്യാറാക്കി എടുക്കാവുന്നതാണ് കുറച്ച് പഴവും നല്ലപോലെ ഒന്ന് മിക്സഡ് ജാറിലേക്ക് ഇട്ടു കൊടുത്തു അരച്ചെടുക്കാതിരിക്കുക കുറച്ചു ഗോതമ്പ് ശർക്കരയും കുറച്ചു ഏലക്ക പൊടി ഉപ്പും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത്
യോജിപ്പിച്ച് എടുത്ത് ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർക്കുന്നുണ്ട് അതിനുശേഷം ചെറിയ ഉരുളകളാക്കി വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
ഇതൊരു നാടൻ പലഹാരമാണ് നമുക്ക് ചായക്കട കഴിക്കുന്ന പോലെ തന്നെ പലഹാരം ഏത് പഴമായിരുന്നു നമുക്ക് ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കാൻ വളരെ എളുപ്പമാണ്.