ഇറച്ചി കറി തോറ്റു പോകുന്ന സ്വദിൽ നല്ലൊരു മസാലക്കറി തയ്യാറാക്കാം. Special masala curry

Special masala curry | ഇറച്ചി കറി പോലെ തന്നെ കഴിക്കാൻ പറ്റുന്ന നല്ലൊരു മസാലക്കറിയാണ് തയ്യാറാക്കി എടുക്കുന്നത് ഈ ഒരു മസാലക്കറി തയ്യാറാക്കാനായിട്ട് നമുക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ഒക്കെ ചേർക്കാവുന്നതാണ് അതിനായിട്ട് സെപ്പറേറ്റ് ഉരുളക്കിഴങ്ങ് മസാല ആണെങ്കിൽ അങ്ങനെ തയ്യാറാക്കാം മഷ്റൂം ആണെങ്കിൽ അങ്ങനെ തയ്യാറാക്കാം എത്രമാത്രം നമുക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ആണോ അതെല്ലാം തയ്യാറാക്കാവുന്നതാണ്.

ഈയൊരു മസന തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് പൊടികളെല്ലാം നന്നായിട്ട് വറുത്തെടുക്കണം. പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്ത് അതിലെ കടുക് ചുവന് മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടത്. പൊടികളെല്ലാം ചേർക്കുന്നതിനു മുമ്പായിട്ട് ആദ്യം നമുക്ക് ഉള്ളി ഒന്ന് നന്നായിട്ട് വഴറ്റിയെടുക്കണം.

സവാള ചെറിയ കഷണങ്ങളായിട്ട് മുറിച്ച് നന്നായിട്ട് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിനു തക്കാളിയും ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് കൊടുത്ത് മീറ്റ് മസാല വേണമെങ്കിൽ അത് ചേർത്തു കൊടുക്കുന്നവർക്ക് അത് ചേർക്കാവുന്നതാണ് ഇത്രയും ചേർത്ത്

നന്നായിട്ട് ഇതൊന്നു വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് പച്ചമുളക് കീറിയത് ചേർത്തു ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്തു കൊടുത്തു നല്ലപോലെ വഴറ്റി മസാല തയ്യാറാക്കി കഴിഞ്ഞിട്ട് നമുക്ക് ചേർക്കാനുള്ള ചേരു ചേർത്തു കൊടുക്കാവുന്നതാണ് പനീർ ചേർത്ത് ഇത് തയ്യാറാക്കാവുന്നതാണ് മഷ്റൂം ചേർത്ത് തയ്യാറാക്കാവുന്നതാണ്

ഇനി മറ്റൊന്നുമില്ലെങ്കിലും ഉരുളക്കിഴങ്ങ് ചേർത്തിട്ട് നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ് എല്ലാ വെജിറ്റബിൾസും ഇതിനൊപ്പം ചേർന്നു കഴിഞ്ഞാൽ നല്ല രുചികരമായി മാറുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Leave A Reply

Your email address will not be published.