ഈ അളവ് കറക്റ്റ് ആയിട്ട് നിങ്ങൾ ചെയ്യുകയാണെങ്കിൽ പൂരിയിൽ ഇനി ഒരിക്കലും എണ്ണ കുടിക്കില്ല അത്രയും ക്രിസ്പി ആയിട്ടുള്ള പൂരി നമുക്ക് തയ്യാറാക്കാം Tasty crispy poori recipe

ഒരു തയാറാക്കുമ്പോൾ ഈ ഒരു അളവ് നിങ്ങളൊന്നു പരീക്ഷിച്ചു നോക്കൂ നിങ്ങൾക്ക് ഒരിക്കലും വിഭാഗപ്പിള വരാതെ എണ്ണ കുടിക്കാതെ തയ്യാറാക്കി എടുക്കാൻ സാധിക്കും ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ്

ആദ്യം നമുക്ക് ഗോതമ്പ് എടുക്കാതിരിക്കുക കുറച്ച് റവയും അതുപോലെതന്നെ കുറച്ചു മൈദയും ചേർത്തു കൊടുക്കണം അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു ഉപ്പും എണ്ണയും അതുപോലെ തന്നെ വെള്ളവും ചേർത്ത് കൊടുത്ത് വേണം തയ്യാറാക്കി എടുക്കേണ്ടത് ചെറിയ ചൂടുള്ള വെള്ളം ഒഴിക്കുന്നത് വളരെ നന്നായിരിക്കും ഇത് നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് ഇവിടെ വീഡിയോ കണ്ടു തന്നെ മനസ്സിലാക്കണം ഇതിൽ ചേർക്കുന്ന ചേരുവകൾ പാകത്തിനാണോ ഇതൊക്കെ ചേർക്കണമോ എന്നൊക്കെ ഉള്ളതും വീഡിയോ കണ്ടു മനസ്സിലാക്കുക

പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്കിഷ്ടം ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പിന്നെ അടുത്തതായി ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് കുഴച്ച് ചെറിയ ഉരുളകളാക്കി എടുക്കുക

അതിനുശേഷം ഒന്ന് പരത്തിയെടുത്ത് കഴിഞ്ഞാൽ ഒരു ചിരിച്ചിട്ട് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു എണ്ണം നന്നായിട്ട് തിളച്ചു കഴിയുമ്പോൾ അതിലേക്ക് നല്ലപോലെ വർത്തെടുക്കുക

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. മറ്റ് കറികൾ ഒന്നുമില്ലാതെ നമുക്ക് കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ ഒരു പൂരി എല്ലാവർക്കും ഇഷ്ടപ്പെടുന്നതിന് കാരണം ഇത് തന്നെയാണ്