പച്ചമാങ്ങയും ചെറിയ ഉള്ളിയും കൊണ്ട് നല്ലൊരു നാടൻ കറി | Shallots and raw mango curry recipe

Shallots and raw mango curry recipe | വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കറിയാണ് പച്ചമാങ്ങയും അതുപോലെ തന്നെ ചെറിയ ഉള്ളിയും ചേർത്തിട്ടുള്ള ഈ ഒരു കറി നമുക്ക് ചോറിന്റെ കൂടെ ഒഴിച്ചു കഴിക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് എല്ലാവർക്കും ഒരു കറി ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെയധികം എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യും.

നമുക്ക് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് അധികം സമയമൊന്നും എടുക്കില്ല ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെറിയ ഉള്ളി ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് പച്ചമാങ്ങ നീളത്തിൽ അരിഞ്ഞത് കൂടി ചേർത്തു കൊടുത്ത് ആവശ്യത്തിന് വെള്ളവും മഞ്ഞപ്പൊടിയും ഉപ്പും പിന്നെ തേങ്ങ അരച്ചതും അതിലേക്ക് മുളകുപൊടിയും കുറച്ചു മല്ലിപ്പൊടിയും.

ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കാൻ വളരെയധികം രുചികരമായിട്ടുള്ള കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്തു തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഈ ഒരു കറിയുടെ റെസിപ്പി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്