കപ്പലണ്ടി നമുക്കിനി വീട്ടിൽ വറുത്തെടുക്കാൻ വളരെ ഈസി ആയിട്ട് | How to fry groundnut

How to fry groundnut | കപ്പലണ്ടി നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം നമ്മൾ സാധാരണ ബീച്ചിലൊക്കെ പോകുമ്പോഴും അതുപോലെതന്നെ റോഡ് സൈഡിൽ നിൽക്കുമ്പോഴൊക്കെ നമുക്ക് നിറയെ കാണാറുള്ള എന്ന പത്തു രൂപയ്ക്ക് വളരെ കുറച്ചു മാത്രം തരുന്ന ഈ ഒരു കപ്പലണ്ടി എല്ലാവർക്കും ഇഷ്ടമാണ് എല്ലാവർക്കും നിറയെ കഴിക്കണമെന്ന് ആഗ്രഹമുണ്ട് .

പക്ഷേ ആരും അത്രയും നിറയെ വാങ്ങി കഴിക്കാറില്ല അതുകൊണ്ട് തന്നെ നമുക്ക് ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും വളരെ പെട്ടെന്ന് ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ഓവൻ ഉപയോഗിക്കാം അതുപോലെതന്നെ ഉപയോഗിക്കുന്നെങ്കിൽ. അതിലേക്ക് അവസരം മണല് ചേർത്തുകൊടുത്ത ഉപ്പും ചേർത്ത് കൊടുത്തതിനു ശേഷം.

ഈ ഒരു കപ്പലണ്ടി വറുത്തെടുക്കാൻ വല്ല ഓവനിലാണെന്നുണ്ടെങ്കിൽ നമുക്ക് ഓവനിലേക്ക് വച്ചുകൊടുത്തു മൂന്നു മിനിറ്റ് മാത്രം വെച്ചാൽ മതി പെട്ടെന്ന് തന്നെ വാർത്തെടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണത്. ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഈയൊരു വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്നതാണ് വാർത്ത കഴിഞ്ഞാൽ പിന്നെ നമുക്ക് ഇത് എത്ര നാൾ വേണമെങ്കിലും അടച്ചുവെച്ച് സൂക്ഷിക്കാനുള്ള ഒരു വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്.