ബീറ്റ്റൂട്ട് വാങ്ങുമ്പോൾ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്ക് ചോറ് കഴിക്കാൻ ഇതു മാത്രം മതി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു മെഴുക്കുപുരട്ടിയാണിത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം സവാള വലുതായിട്ട് അരിഞ്ഞത് ചേർത്ത് കൊടുത്ത് മഞ്ഞൾപ്പൊടി ഉപ്പും
ചേർത്ത് ഒന്ന് വഴറ്റി അതിലേക്ക് ബീറ്റ്റൂട്ട് ചേർത്ത് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കാൻ മാത്രമേ ചെയ്യാനുള്ള വളരെ ഹെൽത്തി ആയിട്ട് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ
സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നമ്മൾ ഒരുപാട് മസാലകൾ ഉപയോഗിക്കാതെ തേങ്ങ ഒന്നും ചേർക്കാതെ ഇതുപോലെ ഉണ്ടാക്കിയെടുക്കുമ്പോൾ നാച്ചുറൽ ആയിട്ട് തന്നെ എല്ലാ ഗുണങ്ങളും നമ്മുടെ ശരീരത്തിൽ കിട്ടുകയും ചെയ്യും