Beetroot halwa recipe ബീറ്റ്റൂട്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഹൽവ തയ്യാറാക്കി എല്ലാവർക്കും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു ഹൽവയാണ് ഹൽവ തയ്യാറാക്കുന്ന പോലെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിനുശേഷം പഞ്ചസാരയും നെയ്യും കുടിച്ച് നല്ലപോലെ
മെൽറ്റ് ചെയ്തെടുക്കാൻ നന്നായിട്ട് തന്നെ കുറുകി കിട്ടണം അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക അത് നല്ലപോലെ കുറുകി തന്നെ കിട്ടണം ആവശ്യത്തിനു നെയ്യ് ഒഴിക്കുന്നത് അനുസരിച്ച് ഇതിലേക്ക് നട്ട്സ് കൂടി ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ്
എല്ലാവർക്കും ഇഷ്ടമാവുകയും ഹൽവ തയ്യാറാക്കി എടുക്കുമ്പോൾ അതിനൊരു നാച്ചുറൽ ആയിട്ടുള്ള കളർ തന്നെ കിട്ടും ആയതുകൊണ്ട് തന്നെ വേറെ കളർ ചേർത്തു കൊടുക്കേണ്ട ആവശ്യമില്ല തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്