നാടൻ കുഴലപ്പം തയ്യാറാക്കാം ഇത് വളരെയധികം സ്പെഷ്യൽ ആയിട്ടുള്ള ഒരു പലഹാരം തന്നെയാണ്. Naadan kuzhalappam recipe

നാടൻ കുഴലപ്പം തയ്യാറാക്കാം ഇത് എല്ലാവർക്കും അറിയാവുന്നതാണ് നമ്മുടെ കേരളത്തിൽ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒന്നുതന്നെയാണ് സാധാരണ എല്ലാവരും വിചാരിച്ചിരിക്കുന്നത് വെറുതെ അരിപ്പൊടി കൊണ്ടാണ് തയ്യാറാക്കുന്നത് എന്നാണ് പക്ഷേ വെറുതെ ഇരിപ്പുടി അല്ല ചെറിയ ഉള്ളിയും ജീരകവും ഒക്കെ അരച്ച് ചേർത്ത് അരിപ്പൊടി നല്ലപോലെ വറുത്ത് അതിലേക്ക്

തളച്ചു വെള്ളം ഒഴിച്ച് കുഴച്ചെടുത്തതിനുശേഷം അതിനെ റോൾ ചെയ്തെടുത്തതിനുശേഷം നമ്മൾ അതിനെ തിളച്ച എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് നല്ലപോലെ വറുത്തെടുത്തതിനുശേഷം ഇത് എത്ര നാൾ വേണമെങ്കിലും സൂക്ഷിച്ചു എങ്ങനെയാണ് തയ്യാറാക്കുന്നത് കണ്ടു തന്നെ മനസ്സിലാക്കണം വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോ

കാണുന്ന പോലെ നമ്മൾ വറുത്തെടുത്തതിനുശേഷം അടുത്തതായി ഇതിനെ നമുക്ക് നല്ലായിട്ട് അടച്ച് സൂക്ഷിച്ചു വയ്ക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു പലഹാരമാണ് ഒത്തിരി കാലങ്ങൾക്ക് മുന്നേ ഉള്ള ഒരു പലഹാരം കൂടിയാണ്.