വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു കാരറ്റ് മണി കൊഴുക്കട്ട Carrot mani kozhukkatta recipe

Carrot mani kozhukkatta recipe ക്യാരറ്റ് ഇതുപോലൊരു നമ്മൾ ഇതുവരെ ട്രൈ ചെയ്തു നോക്കിയിട്ടില്ല വളരെ ഹെൽത്തി ആയിട്ടുള്ള ക്യാരറ്റ് ഒന്നും ആരും അറിയുക പോലുമില്ല നല്ല കളർഫുൾ ആയിട്ട് ഒരു കൊഴുക്കിട്ടാണ് തയ്യാറാക്കുന്നത് ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് കാരറ്റ് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി മിക്സ് ജാറിലേക്ക് വരച്ചതിനുശേഷം ഇതിലേക്ക് ജ്യൂസ് മാത്രം മാറ്റിയതിനുശേഷം

ഇനി നമുക്ക് അരിപ്പൊടിയിലേക്ക് ക്യാരറ്റ് ജ്യൂസ് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിലേക്ക് ചെറിയ ഉരുളകളാക്കി എടുത്ത് ആവിയിലേക്ക് വച്ച് വേവിച്ചെടുക്കാൻ വേഗിച്ചതിനു ശേഷം ഇനി നമുക്ക് അതിലേക്ക് മധുരമായിട്ട് ഉപയോഗിക്കാൻ എരിവായിട്ട് ഉപയോഗിക്കാൻ മധുരം ആണെങ്കിൽ എനിക്ക് തേങ്ങയും ശർക്കരയൊക്കെ ചേർത്തൊരു മിക്സ് ഒന്ന് ഇതിലേക്ക് ഇട്ടു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്

ആണെങ്കിൽ ചേർത്ത് വാർഡിലേക്ക് ചേർത്തു കൊടുക്കുകയാണ് ചെയ്യുന്നത് വളരെ ഹെൽത്തിയാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ബ്രേക്ഫാസ്റ്റ് മാത്രമല്ല ഇതൊരു ഈവനിംഗ് ആയിട്ടും കഴിക്കുന്ന ഒന്നാണ്