ഇതാണ് ശരിക്കും വെജിറ്റബിൾ കുറുമ വെള്ളം നിറത്തിലുള്ള കുറുമയല്ല ഇതൊരു ചുവന്ന നിറത്തിലുള്ള കുറുമയാണ്. Creamy perfect vegetable kuruma

വെജിറ്റബിൾ കുറുമ തയ്യാറാക്കുന്നതിനായിട്ട് ആദ്യം പച്ചക്കറികൾ എല്ലാം നമുക്ക് ഇതുപോലെ കുക്കറിലേക്ക് അല്ലെങ്കിൽ ഏതെങ്കിലും ഒരു പാത്രത്തിൽ നന്നായി അതിനുശേഷം തേങ്ങ ജീരകം അതിന്റെ ഒപ്പം തന്നെ കുറച്ചു മുളകുപൊടിയും കുറച്ച് ഗരം മസാലയും ചേർത്ത് നല്ലപോലെ ഇതൊന്നു അരച്ചെടുക്കുക. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

ഇതുപോലെ നമ്മൾ വെജിറ്റബിൾ കുറുമ തയ്യാറാക്കുന്ന സമയത്ത് ആദ്യം പച്ചക്കറി എന്നതിന് ശേഷം അതിലേക്ക് അരപ്പ് ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കി അതിലേക്ക് നമുക്ക് ആവശ്യത്തിന് കറിവേപ്പില ഉപ്പും ചേർത്തു ഇതിലേക്ക് കുറച്ച് തേങ്ങാപ്പാൽ കൂടി ഒഴിച്ചുകൊടുക്കാവുന്നതാണ് നല്ല കുറുകിയ തേങ്ങാപ്പാലാണ് ഇതിലേക്ക് ചേർത്തു കൊടുക്കുന്നത്.

പച്ചക്കറികൾ ചേർക്കുമ്പോൾ ഇതിലേക്ക് തക്കാളി ഉൾപ്പെടെ എല്ലാം ചേർക്കുന്നുണ്ട് കാരണം ഇത് വെള്ളം നിറത്തിലുള്ള ഒരു കുറുമയെല്ലാം നമ്മൾ ഇത് നല്ലപോലെ ചുവന്ന നിറത്തിലുള്ള ഒരു കുറുമയുടെ തയ്യാറാക്കി എടുക്കുന്നത് അതുകൊണ്ടുതന്നെ തക്കാളിയും മറ്റു വെജിറ്റബിൾസും ഒക്കെ ചേർത്തു കൊടുത്തിട്ടാണ് തയ്യാറാക്കി എടുക്കുന്നത്