ബ്രേക്ഫാസ്റ്റ് കൂടെ കഴിക്കാനായിട്ടു ഒട്ടും മസാല ചേർക്കാത്ത ഒരു കറി തയ്യാറാക്കാം. Without masala curry recipe

ബ്രേക്ഫാസ്റ്റ് കൂടെ കഴിക്കാനായിട്ടു ഒട്ടും മസാല ചേർക്കാത്ത ഒരു കറി തയ്യാറാക്കാം.ബ്രേക്ഫാസ്റ്റ് കഴിക്കുന്നതിനായിട്ട് നമുക്ക് ഒട്ടും മസാല ഇല്ലാത്ത ഒരു കറി തയ്യാറാക്കാം ഈ ഒരു മസാല ഒന്നും ചേർക്കാത്ത കറി തയ്യാറാക്കുന്നതിനോട് പച്ചക്കറികളെല്ലാം കുക്കറിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വേവിച്ചെടുക്കണം കുറച്ചു വെള്ളവും കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട്.

ചെയ്യേണ്ടത് തേങ്ങാ പച്ചമുളക് നല്ലപോലെ ഒന്ന് അരച്ചെടുത്ത് അതിലേക്ക് ചേർത്തു കൊടുക്കാം ഒരു നുള്ള് മഞ്ഞൾപ്പൊടി മാത്രം ചേർത്ത് ഒരുപാട് മഞ്ഞൾ ആവശ്യമില്ല ഇത്രയും ചേർത്തതിനുശേഷം നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം .

തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും തയ്യാറാക്കുന്ന എങ്ങനെയാണെന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് തയ്യാറാക്കാൻ അധികം സമയം ഒന്ന് എടുക്കാതെ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം.