ഇതിൽ ഗുണം പറയുകയാണെന്നുണ്ടെങ്കിൽ നമുക്ക് പറഞ്ഞാൽ തീരില്ല അത്രേം ഗുണങ്ങളുള്ള വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ മറ്റന്നാള്‍ നല്ലപോലെ കൂടി വേണം നമുക്ക് എടുക്കേണ്ടത് അതിനുശേഷം ഇതിലേക്ക് ഒരു മസാല ചേർത്തു കൊടുക്കണം ഇതിലെന്തൊക്കെ പൊടികളാണ്.
ചേർക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം മസാലപ്പൊടികളെല്ലാം നല്ലപോലെ കുഴച്ചു മിക്സ് ചെയ്തെടുത്തതിനുശേഷം കുറച്ച് എണ്ണ ഒഴിച്ച് അതിനുശേഷം അതിലേക്ക് ചേർത്ത് കൊടുത്തു നല്ലപോലെ വേവിച്ചെടുക്കാൻ ഇറങ്ങി വരുന്ന നെയ്യൊക്കെ ഇതിലുണ്ടാകും അതിനുശേഷം മസാലപ്പൊടികൾ ചേർത്ത് അതിലേക്ക് ചേർത്ത് ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്.
വ്യത്യസ്തമായ കറി തന്നെയാണ് ഇതിൽ അധികം മസാലകളും അധികം ചേർക്കുന്നില്ല ഇതിലേക്ക് ഇറങ്ങുകയും ചെയ്യും മട്ടന്റെ ആ ഒരു സ്വാദ് ന…അറിയുക തന്നെ വേണം വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ വളരെ രുചികരമായിട്ടുള്ളത് തന്നെയാണ് തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.