ഓവൻ ഇല്ലാതെ ബേക്കറി സ്റ്റൈലിൽ നമുക്ക് ഒരു മുട്ട ബിസ്ക്കറ്റ് തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് മൈദയിലേക്ക് ആവശ്യത്തിന് മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം അതിലേക്ക് കുറച്ചു പഞ്ചസാരയും കുറച്ചു ഉപ്പും ചേർത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കളറിനു
വേണ്ടിയിട്ട് കുറച്ച് മഞ്ഞൾ പൊടിയും ചേർത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക വളരെ എളുപ്പത്തിൽ കഴിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒരു മുട്ട ബിസ്കറ്റിന്റെ ബാറ്ററി തയ്യാറാക്കി എടുക്കുന്നത് ബാറ്ററി തയ്യാറാക്കിയതിനുശേഷം ദോശക്ക ഓരോ സ്പൂൺ കുറച്ച് ഓരോ തുള്ളി വീത ഒഴിച്ചു കൊടുത്തു വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട്
വീഡിയോ കൊടുത്തിട്ടുണ്ട് ഇത് കുറെനാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി യുടെ വീട് നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഈ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും മുട്ട ചേർത്തിട്ടുള്ള ഒരു ബിസ്ക്കറ്റ് നമുക്ക് ഒരുപാട് കടകളിൽ കാണാറുള്ളതാണ് ബേക്കറിയിൽ നിന്നും മാത്രമേ വാങ്ങി കഴിക്കാറുള്ളൂ.