പാലപ്പത്തിന്റെ മാവിൽ ഇനി ഈസ്റ്റ് ഒന്നും ചേർക്കേണ്ട ആവശ്യമില്ല ഒരു ഉള്ളി മാത്രം ചേർത്താൽ മതി without yeast paalappam

പലപതിനും മാവില് നമുക്ക് ഇനി ചേർക്കേണ്ട ആവശ്യമില്ല ഉള്ളി മാത്രം ചേർത്ത് കൊടുത്താൽ മതി മാവു നന്നായിട്ട് പൊങ്ങിവരും അതിനായിട്ട് നമുക്ക് അരി അരക്കേണ്ട ആവശ്യം കൂടിയിലാരി അരക്കേണ്ട നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ അരിപ്പൊടിയിലേക്ക് നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുത്തതിനെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം

അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് കൊടുത്ത് നന്നായി അരച്ചെടുക്കാതിരിക്കുക കുറച്ചു ഉപ്പ് കൂടി ചേർത്ത് കൊടുക്കുക അതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ഉള്ളിയാണ് ഉള്ളി ചേർത്ത് നന്നായി അരച്ചെടുക്കുക

മാവ് നന്നായിട്ട് പൊങ്ങി വന്നു കഴിയുമ്പോൾ നമുക്ക് ഉണ്ടാക്കിയെടുക്കാൻ എങ്ങനെയാണെന്നുള്ളത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.