സവാളയും തക്കാളും വഴറ്റി സമയം കളയേണ്ട എളുപ്പത്തിൽ തന്നെ ഒരു മുട്ടക്കറി without frying onion and tomato egg curry

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ് ഈയൊരു മുട്ടക്കറിയും മുട്ടക്കറി നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് വളരെ കുറച്ചു കാര്യങ്ങൾ

മാത്രമേവളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ് ഈയൊരു മുട്ടക്കറിയും മുട്ടക്കറി നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ള

മുട്ട നല്ലപോലെ പുഴുങ്ങി തോടുകളഞ്ഞതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിന് നമുക്ക് നന്നായിട്ട് ഒന്ന് വഴറ്റിയെടുക്കുന്നതിന് ഒരു മസാല ഉണ്ടാക്കണം

അടുത്തതായി നമുക്ക് ചെയ്യേണ്ടത് എണ്ണയിലേക്ക് ആവശ്യത്തിന് മസാലകളെല്ലാം ചേർത്ത് ഉള്ളി വഴറ്റാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മുട്ട കറിയാണ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

without frying onion and tomato egg curry