ഒരു അഞ്ചുമിനിറ്റ് മതി വളരെ കുറച്ച് പച്ചക്കറികൾ കൊണ്ട് തീ പോലും കത്തിക്കാതെ ഒരു വിഭവം Without fire curry recipe

വെറും 5 മിനിറ്റ് തയ്യാറാക്കാൻ പറ്റുന്ന ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നത് വെള്ളരിക്ക ആദ്യം തോല് കളഞ്ഞു ചെറിയ കഷണങ്ങളുടെ മുറിച്ചെടുക്കാൻ തക്കാളി ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക അതിലേക്ക് പച്ചമുളകും ചേർത്തുകൊടുത്ത നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇതിലേക്ക് തേങ്ങയും പച്ചമുളകും കൂടി അരച്ച് ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് നമുക്ക് ആവശ്യത്തിന് കടുക് താള് ചോദിച്ചു ചൂടാകുമ്പോൾ

അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായി ചൂടായി കടുക് ചുവന്ന മുളക് കറിവേപ്പില നല്ലപോലെ വാർത്ത ഇതിലേക്ക് ചേർത്ത് കൊടുത്താൽ മാത്രം അത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ

ചെയ്യാനും മറക്കരുത്.ഇതുപോലൊരു കറി ഉണ്ടെങ്കിൽ നമുക്ക് ചോറിന്റെ കൂടെ ബിരിയാണി കൊണ്ട് കൂടെയൊക്കെ കഴിക്കാൻ സാധിക്കും ഇത് നമുക്ക് അധികം സമയം ഒന്നും എടുക്കില്ല പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ സാധിക്കും ഒരുപാട് മസാലകൾ ഒക്കെ ചേർന്ന ഒരു കറി തയ്യാറാക്കുന്നതിനേക്കാൾ എളുപ്പമാണ് ഇതുപോലെ മസാലയൊന്നും ഇല്ലാതെ ഒരു കറി തയ്യാറാക്കി എടുക്കുന്നത് എല്ലാവർക്കും ഇത് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും. വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന കറികളോടാണ് എല്ലാവർക്കും താൽപര്യം

Healthy foodHow to make easy breakfastImportant kitchen tips malayalamKeralafoodUseful tipsWithout fire curry recipe