ഒട്ടും വെള്ളം ചേർക്കാതെ കുഴക്കാതെ തന്നെ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം അതുപോലൊരു പൂരി With out water poori kneeding tips

ഒട്ടും വെള്ളം ചേർക്കാതെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കിടിലൻ പൂരിയുടെ റെസിപ്പി കൊടുത്തിട്ടുള്ളത് ഈ ഒരു പൂരി തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് ഗോതമ്പ് ചേർത്ത് കൊടുത്ത് അതിലേക്ക് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ചു ചോറു കൂടി ചേർത്തു നന്നായിട്ട് ഒന്ന് അരച്ചെടുക്കുക .

ഇത്രമാത്രമേയുള്ളൂ കൈകൊണ്ട് ജസ്റ്റ് ഒന്ന് പ്രസ് ചെയ്താൽ ഇതൊന്നു കുഴഞ്ഞു കിട്ടിയിട്ടുണ്ടാവും വേറെ വെള്ളം ഒന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല ഇതിലേക്ക് കുറച്ച് എണ്ണ കൂടി ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് പരത്തിയെടുത്ത് ഒന്ന് നല്ലപോലെ ഫ്രൈ ചെയ്തെടുക്കാവുന്നതാണ് ആവശ്യത്തിനു എണ്ണ വച്ച ചൂടാകുമ്പോൾ അതിലേക്ക് ഒരു പരത്തി വച്ചിട്ടുള്ളത്.

കൊടുത്തതിനുശേഷം എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് സാധാരണ നമ്മൾ ഒത്തിരി അധികം സമയം എടുത്തിട്ടാണ് മാവ് കുഴച്ചെടുക്കുന്നത് എന്നാൽ അങ്ങനെ ഒന്നും ചെയ്യാതെ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

Easy recipesHealthy foodHow to make easy breakfastImportant kitchen tips malayalamTipsUseful tipsWith out water poori kneeding tips