ഇത് ദിവസവും കഴിച്ചാൽ നമുക്ക് വളരെ ഹെൽത്തിയാണ് ഒരിക്കൽ ഇതിന്റെ രുചി അറിഞ്ഞാൽ നമ്മൾക്ക് എന്നും ഉണ്ടാകാൻ തോന്നും White gram nendra banana sweet recipe

വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് വൻപയർ നല്ലപോലെ ഒന്ന് വെള്ളത്തിൽ കുതിർത്ത നന്നായിരുന്നു അതിനുശേഷം നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് തന്നെ നെയ്യ് ഒഴിച്ച് കൊടുത്ത് നെയ്യ് നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് നേന്ത്ര pazham chertha ശേഷം അതിലേക്ക് ഈ ഒരു ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുത്തതിനു ശേഷം ഇതിലേക്ക് ശർക്കരപ്പാനിയും ഒഴിച്ചുകൊടുത്തു

നല്ലപോലെ ഒന്ന് വേവിച്ച് എടുക്കുക വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ വരുന്ന ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് വളരെ ചെറിയ കാര്യങ്ങൾ മാത്രമേയുള്ളൂ ഇത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച്

കുഴച്ചെടുത്തിട്ട് ചെറിയ ബോയ്സ് ആക്കി എടുക്കാവുന്നതാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകും ഈ ഒരു വൻപയറിന്റെ സ്വാദുള്ളവർക്ക് ഇഷ്ടമാവുകയും ചെയ്യും എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tipsWhite gram nendra banana sweet recipe