ഗോതമ്പ് പൊടി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഉണ്ണിയപ്പം Wheat Unniyappam Recipe (Godhambu Unniyappam)

ഗോതമ്പ് പൊടി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു ഉണ്ണിയപ്പം ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാൻ ഗോതമ്പുപൊടി മാത്രം മതി ഗോതമ്പ് പൊടിയിലേക്ക് ആവശ്യത്തിന് പഴം അരച്ചത് മേലൊക്കെയും ആവശ്യത്തിന് ശർക്കരപ്പാനി കൂടി ചേർന്ന്

നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് നന്നായി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിനെ നമുക്ക് ഉണ്ണിയപ്പം ചട്ടിയിലേക്ക് ആവശ്യത്തിന്

എണ്ണ ഒഴിച്ച് കൊടുത്ത് മാവൊഴിച്ച് നല്ലപോലെ ഒന്ന് വറുത്ത് രണ്ട് സൈഡും മൊരിയിച്ചെടുക്കാവുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഉണ്ണിയപ്പമാണ് വേണമെങ്കിൽ ഒരു കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്.

Ingredients:

  • Wheat flour (atta) – 1 cup
  • Ripe banana – 1 large (or 2 small, mashed)
  • Grated jaggery – ¾ cup (adjust to taste)
  • Grated coconut – ¼ cup (optional)
  • Cardamom powder – ½ tsp
  • Black sesame seeds – 1 tsp (optional)
  • Baking soda – a pinch (optional, for softness)
  • Ghee or coconut bits – 1 tbsp (for added flavor)
  • Water – as needed
  • Ghee or oil – for frying (preferably in an unniyappam chatti / appe pan)

👨‍🍳 How to Make Wheat Unniyappam:


🔹 1. Prepare Jaggery Syrup

  • Melt jaggery in ¼ cup hot water.
  • Strain to remove impurities and let it cool.

🔹 2. Make the Batter

  • In a bowl, mash banana well.
  • Add wheat flour, jaggery syrup, grated coconut, sesame seeds, cardamom powder, and baking soda.
  • Mix into a thick, flowing batter (like idli batter). Add water if needed.
  • Rest for 30–60 minutes for better taste and fermentation.

💡 Optional: Fry a few coconut bits in ghee and add to the batter for authentic Kerala-style flavor.


🔹 3. Fry in Unniyappam Pan

  • Heat the unniyappam chatti and add a little oil or ghee to each cavity.
  • Pour spoonfuls of batter into each mould (¾ full).
  • Cook on medium heat until golden on one side, flip and cook the other side.
  • Use a skewer or spoon to remove when both sides are golden brown.

🍽️ Serve Warm

  • Enjoy with tea or as a sweet snack for kids, guests, or festivals like Vishu/Onam.

🌟 Tips:

  • Use Nendran banana or overripe banana for best taste.
  • For crispy edges, use ghee or coconut oil generously.
  • You can store them for 1–2 days at room temperature.