ഗോതമ്പ് പൊടി കൊണ്ട് ഒരു ടംബ്ലർ കേക്ക് ഇതിന് ഓവൻന്റെയോ മുട്ടയോ ബേക്കിംഗ് പൗഡർ ഒന്നും തന്നെ ആവശ്യമില്ല ഗോതമ്പ് പൊടി കൊണ്ടാണ് നമ്മൾ ഈ കേക്ക് ഉണ്ടാക്കുന്നത് ഇതിനായി ഒരു ചെറിയ മിക്സി ജാറിൽ ഒരു മുക്കാൽ കപ്പ് പഞ്ചസാര അതിലേക്ക് രണ്ട് ഏലയ്ക്ക കൂടെ ഇട്ട് പൊടിച്ചെടുക്കുക ഇനി അത് മാറ്റിവെച്ചതിനുശേഷം ഒരു കപ്പ്
ഗോതമ്പ് പൊടിയാണ് എടുക്കേണ്ടത് ഇനി ഇതിലേക്ക് നമ്മൾ പ്രൊഡക്ഷൻ മാറ്റിയ പഞ്ചസാര കൂടെ ചേർത്തു കൊടുക്കേണ്ടതാണ് മധുരം ബാലൻസ് ചെയ്യാൻ വേണ്ടി കുറച്ച് ഉപ്പു കൂടി ഇട്ടു കൊടുക്കാം ഇനി ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ മുക്കാൽ കപ്പ് പാല് കുടി ഇതിനകത്ത് ഒഴിച്ചു കൊടുക്കുക ഇതിനുശേഷം നന്നായിട്ട് ഇളക്കി മിക്സ് ചെയ്ത് നല്ല കേക്കിന്റെ ബേക്കിംഗ് പാകത്തിന് എടുക്കുക ഇതിനുശേഷം നമുക്ക് സാധാ സ്റ്റീൽ ക്ലാസ് രണ്ടുമൂന്ന് എടുത്തതിനുശേഷം
അതിനകത്ത് കുറച്ചൊന്ന് എണ്ണ സ്പ്രെഡ് ചെയ്ത് തിരിച്ചുകൊടുത്തു അതിനുശേഷം ഇത് ഒഴിച്ചുകൊടുക്കാവുന്നതാണ് ഇതിനുശേഷം ഇതെല്ലാം തന്നെ നമുക്ക് കുക്കറിൽ വച്ച് ആവി കേറ്റി എടുക്കാവുന്നതാണ് വളരെ പെട്ടെന്ന് തന്നെ നമുക്ക് ഈ ഒരു ഗോതമ്പ് പൊടി കൊണ്ടുള്ള കേക്ക് നമുക്ക് റെഡിയായിട്ടുണ്ട് അതിനുശേഷം ഈ ചൂട് പൂർണമായും മാറാനായിട്ട് വയ്ക്കുക അങ്ങനെ നമുക്ക് വളരെ പെട്ടെന്ന് തന്നെ നല്ല സോഫ്റ്റ് ആയിട്ടുള്ള ടെമ്പളർ കേക്ക് റെഡിയായിട്ടുണ്ട്