ഗോതമ്പിനൊക്കെ ഇത്ര രുചി ഉണ്ടെന്ന് അറിഞ്ഞത് ഇത് കഴിച്ചതിനുശേഷം ആണ്. Wheat paayasam recipe

ഗോതമ്പിനൊക്കെ എത്ര രുചി ഉണ്ടെന്നറിഞ്ഞത് കഴിച്ചതിനു ശേഷമാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഈ ഒരു ഗോതമ്പ് പായസം ഇത് തയ്യാറാക്കുന്നതിനും വളരെ എളുപ്പമാണ് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഗോതമ്പ് പായസം തയ്യാറാക്കുന്നതിനായിട്ട് ഗോതമ്പ് ആദ്യം നല്ലപോലെ ഒന്ന് വെള്ളത്തിൽ

കുതിർത്ത് എടുക്കാൻ ഉപയോഗിക്കുന്നത് കുതിർന്നശേഷം കുക്കറിലേക്ക് ആവശ്യത്തിന് നുറുക്ക് ഗോതമ്പ് ചേർത്ത് കൊടുത്ത ആവശ്യത്തിനു വെള്ളം ചേർത്ത് നല്ലപോലെ ആവശ്യത്തിന് ശർക്കരപ്പാനി ചെറുത് നന്നായിട്ട് വേവിച്ചെടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക കുറുകി വരുന്ന

അതിനനുസരിച്ച് തേങ്ങാപ്പാൽ ചേർത്ത് കൊണ്ടേയിരിക്കും ശേഷം അടുത്ത ഏലക്കാപ്പൊടി ചേർത്ത് അവസാനമായിട്ട് അണ്ടിപ്പരിപ്പും മുന്തിരി ചേർത്തു കൊടുക്ക് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.