ചപ്പാത്തി പരത്തി വെള്ളത്തിൽ ഇട്ടാൽ എന്ത് സംഭവിക്കും. Wheat noodles recipe

പലതരത്തിൽ നമ്മൾ നൂഡിൽസ് ഉണ്ടാക്കാറുണ്ട് പക്ഷേ നമുക്ക് വീട്ടിൽ തന്നെ നൂഡിൽസ് തയ്യാറാക്കി എടുക്കാം. അതും ഗോതമ്പ് കൊണ്ടാണെങ്കിൽ കൂടുതൽ രുചികരം ഹെൽത്തിയും ആണ് ഇത് തയ്യാറാക്കിയെടുക്കുന്നത് ആദ്യം ചെയ്യേണ്ടത് ഗോതമ്പ് നന്നായിട്ട് ചപ്പാത്തി പരത്തുന്നതുപോലെ പരത്തിയെടുത്ത് അതിനെ നമുക്ക് നന്നായിട്ടൊന്ന് വെള്ളത്തിൽ വേവിച്ചെടുക്കണം വേവിച്ചെടുത്തതിനുശേഷം ഇതിനെ നമുക്ക് നീളത്തിൽ ഒന്ന് കട്ട് ചെയ്ത് എടുക്കണം.

ഇങ്ങനെ കട്ട് ചെയ്ത് എടുക്കുന്നതിന് മുമ്പായിട്ട് ഈ വേഗിച്ച് ചപ്പാത്തിയെ ഒന്ന് തണുക്കാനായിട്ട് മാറ്റിവയ്ക്കാൻ നല്ലപോലെ തണുത്തതിനു ശേഷമാണ് ഇതിനെ കട്ട് ചെയ്തെടുക്കേണ്ടത് അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സൺഫ്ലവർ ഓയിൽ ചേർത്ത് കൊടുത്ത്.

അതിലേക്ക് ആവശ്യത്തിന് സോഫ്റ്റ്‌ ചെയ്യാനുള്ള പച്ചക്കറികളും ചേർത്ത് കൊടുത്ത് സോയാസോസിന്റെ ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക.

സാധാരണ നൂഡിൽസ് ചേർക്കുന്ന പോലെ തന്നെ ഗോതമ്പ് കൊണ്ട് ഇതുപോലെ തന്നെ ചേർക്കാവുന്നതാണ് വളരെ ഹെൽത്തിയും ടേസ്റ്റിയുമായിട്ട് നമുക്ക് കഴിക്കാൻ സാധിക്കും കുട്ടികൾക്കൊക്കെ ഇഷ്ടംപോലെ കൊടുക്കുകയും ചെയ്യാം. ഇതിൽ നിറയെ വെജിറ്റബിൾസ് ഒക്കെ ചേർന്നുകൊണ്ടുതന്നെ എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video