ഗോതമ്പ് കൊണ്ട് വളരെ ഹെൽത്തിയായിട്ട് വളരെ രുചികരവുമായിട്ടുള്ള ഒരു കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഗോതമ്പ് നല്ലപോലെ ഒന്ന് അരിച്ചെടുക്കുക അതിനുശേഷം ഈ ഒരു ഗോതമ്പിന് ശർക്കര പാനി കാച്ചി അതിലേക്ക് ഒഴിച്ചു കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഈയൊരു ഗോതമ്പിലേക്ക് ശർക്കരപ്പാനി കൂടി ഒഴിച്ചുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് നെയ്യും ചേർത്ത്
Ingredients
- Wheat flour – 1 cup
- Jaggery – ¾ to 1 cup (melted & filtered)
- Grated coconut – ½ cup
- Cardamom powder – ½ tsp
- Ghee – 2 tbsp
- Cashew nuts & raisins – 2 tbsp (fried in ghee)
- Salt – a pinch
- Water – 1 ½ to 2 cups (for batter)
🥣 Preparation
1. Jaggery Syrup
- Melt jaggery in ½ cup water, strain to remove impurities.
2. Batter
- Mix wheat flour with jaggery syrup.
- Add enough water to make a smooth, flowing batter (not too thick).
- Add grated coconut, cardamom powder, and a pinch of salt.
3. Tempering
- Heat 2 tbsp ghee.
- Fry cashews & raisins until golden.
- Add to batter and mix well.
4. Steaming
- Grease a steel plate (“kinnam”) or tray with ghee.
- Pour the batter into it.
- Steam in a steamer/Idli cooker for 20–25 minutes or until set.
- Check by inserting a toothpick – it should come out clean.
5. Serving
- Cool slightly, cut into pieces, and serve warm or at room temperature.
✨ Tips & Variations
- For extra softness, add 2–3 tbsp thick coconut milk to the batter.
- Can replace jaggery with sugar, but jaggery gives authentic flavor.
- Add a few crushed cumin seeds (jeera) for a traditional touch.
ഏലക്കാപ്പൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു പാത്രത്തിൽ നീ പുരട്ടിയതിനുശേഷം അതിലേക്ക് ഒഴിച്ച് കൊടുത്ത് തണുത്ത് വരുമ്പോൾ നമുക്ക് കട്ട് ചെയ്തു കഴിക്കാവുന്നതാണ് വളരെ രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഇത് ആവിയിൽ വേവിച്ചെടുക്കണം അതിനുശേഷം എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. മാവ് നന്നായി കലക്കിയെടുത്ത്
ആവിയിൽ വേവിച്ചെടുത്താലും വളരെ നല്ലതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.