ഗോതമ്പ് പൊടി ശർക്കരയും കൊണ്ട് ഒരു രുചിഊറുന്ന ഒരു മധുര പലഹാരം. Wheat jaggery kozhukatta recipe

ഗോതമ്പ് പൊടി ശർക്കരയും കൊണ്ട് രുചി കൂടുന്ന പലഹാരം ഈ ഒരു പലഹാരം എല്ലാവർക്കും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ സാധിക്കും വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ്. ഈ പലഹാരം എല്ലാവർക്കും.

ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഈയൊരു പലഹാരം തയ്യാറാക്കുന്ന ഗോതമ്പുപൊടി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുത്തു വെള്ളത്തിലേക്ക് നല്ലപോലെ വേവിച്ചെടുക്കാം. ഇതിലേക്ക് നമുക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുത്താൽ ശർക്കരപ്പാനിയും .

ചേർത്ത് കൊടുത്ത് ഏലക്കപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് കുറുക്കി എടുക്കുക ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു എന്നാണ് ശർക്കരയും അതുപോലെതന്നെ ഗോതമ്പും ഒക്കെ ചേർന്നുകൊണ്ട് വളരെ ഹെൽത്തിയാണ് എല്ലാവർക്കും ഇത് കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.