ഗോതമ്പ് കൊണ്ട് ഇതുപോലൊരു ഇടിയപ്പം ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് എത്ര കഴിച്ചാലും മതിയാവില്ല Wheat Idiyappam Recipe (Godhuma Idiyappam)

പലതരത്തിൽ നമ്മൾ ഇടിയപ്പം ഉണ്ടാക്കാറുണ്ട് ഗോതമ്പ് കൊണ്ട് ഇതുപോലൊരു ഇടിയപ്പം ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് എത്ര കഴിച്ചാലും മതിയാവില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ ഒരു ഇടിയപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് ചെയ്യേണ്ടത് ഗോതമ്പുമാവ് നല്ലപോലെ ഒന്ന് വറുത്തെടുപ്പും ആവശ്യത്തിനു എണ്ണയും

കുറച്ച് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം സാധാരണത്തിന് കുഴക്കുന്ന പോലെ നന്നായിട്ട് കുഴച്ചെടുക്കുക ഇതിനെ നമുക്ക് ഒരു സേവനാഴിയിലേക്ക് ഇട്ടുകൊടുത്തതിനുശേഷം സാധാരണ പോലെ ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് നല്ല എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇവിടെ നിങ്ങൾക്ക് ഇത്ര മതി ഇഷ്ടപ്പെടുന്ന നല്ല രുചികര ഹെൽത്തിയുമായിട്ടുള്ള ഒന്നാണ് ഗോതമ്പ് ഇടിയപ്പം

ഗോതമ്പ് പിടിയപ്പം നമുക്കെല്ലാവർക്കും ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറുക തന്നെ ചെയ്യും സാധാരണ നമുക്ക് ഷുഗർ പേഷ്യൻസ് ആയാലും കഴിക്കാൻ പറ്റാത്തവർക്ക് ഒക്കെ കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരമായി മാറും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Ingredients:

  • Whole wheat flour (atta) – 1 cup
  • Water – ¾ to 1 cup (hot, adjust as needed)
  • Salt – ¼ tsp
  • Oil – 1 tsp (optional, for kneading)
  • Grated coconut – 2 tbsp (optional topping)

🔪 Method:

🔥 1. Roast the Wheat Flour (Important Step)

  • Dry roast the wheat flour on low flame for about 5–6 minutes until it gives a mild nutty aroma.
  • Don’t brown it. This step helps prevent stickiness later.

💧 2. Prepare Dough

  • In a bowl, add roasted flour and salt.
  • Boil water until bubbling. Add hot water gradually to the flour while stirring with a spoon or spatula.
  • When it’s cool enough to touch, knead into a soft, non-sticky dough.
  • Cover and rest for 5–10 minutes.

🍝 3. Shape Idiyappam

  • Grease an idiyappam press or sev maker with small-hole plate.
  • Fill with the dough and press into greased idli plates or banana leaves in spiral shapes.
  • Sprinkle grated coconut on top if using.

🧂 4. Steam

  • Steam in an idli cooker or steamer for 7–10 minutes on medium heat.
  • Let it rest for a minute before serving.

🥥 Serving Suggestions:

  • Serve hot with:
    • Coconut milk and jaggery
    • Vegetable stew
    • Kadala curry (black chickpea curry)
    • Simple sugar-coconut mix for kids