ഗോതമ്പ് ദോശ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ പിന്നെ ഇതു മാത്രമേ ഉണ്ടാക്കുകയുള്ളൂ. Wheat Flour Dosa Recipe

Wheat Flour Dosa Recipe : പലതരത്തിലുള്ള ഗോതമ്പ് ദോശ നമ്മൾ കഴിച്ചിട്ടുണ്ടാവും ഇതുപോലെ രുചികരമായിട്ടുള്ള ഒരു ദോശ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് അതിലേക്ക് കുറച്ചു മസാലകൾ ഒക്കെ ചേർത്തു കൊടുത്താണ് തയ്യാറാക്കി എടുക്കുന്നത് ഗോതമ്പിലേക്ക് മസാലകളൊക്കെ ചേരുമ്പോൾ അതിന്റെ രുചി

കൂടുകയാണ് എല്ലാവർക്കും ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നു കൂടിയാണ് ഗോതമ്പ് കൊണ്ടുള്ള എല്ലാ പലഹാരങ്ങളും അതിനായിട്ട് നമുക്ക് ഗോതമ്പുമാവിലേക്ക് ആവശ്യത്തിന് വെള്ളവും സവാള ഇഞ്ചിയും ചേർത്ത് കൊടുത്ത് ചുവന്ന മുളക് ചതച്ചതും കറിവേപ്പിലയും ചേർത്തു കൊടുത്ത് നല്ലപോലെ

ഒന്ന് ഇതിനെ ഒന്ന് കലക്കി എടുക്കാൻ വരുന്നുള്ളൂ ഒപ്പം ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ കലക്കി യോജിപ്പിച്ച് ദോശക്കല്ലിലേക്ക് ഒഴിച്ചു കൊടുത്തു പരത്തി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും

ഷെയർ ചെയ്യാനും മറക്കരുത് കറി ഒന്നുമില്ലാതെ നമുക്ക് കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം കൂടിയാണിത്

Wheat Flour Dosa Recipe