ഗോതമ്പ് കൊണ്ട് വളരെ ഈസി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഗോതമ്പുമാവിലേക്ക് ചേർക്കുന്നതിനായിട്ട് ഒരു മസാല തയ്യാറാക്കി എടുക്കണം സവാളയും പച്ചമുളകും മഞ്ഞൾപ്പൊടിയും അതുപോലെതന്നെ തക്കാളിയും
ഒക്കെ ചേർത്ത് മുളകുപൊടിയും ഗരം മസാലയും ഒക്കെ ചേർത്ത് വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒരു റെസിപ്പിയാണിത് ആദ്യം നമുക്ക് മസാല വഴറ്റി എടുത്തതിനുശേഷം ഗോതമ്പുമാവിലേക്ക് ചേർത്തു കൊടുത്തു വളരെ കുറച്ചു മാത്രം മൈദയും ചേർത്ത് അതിലേക്ക് നമുക്ക് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ വെള്ളം ഒഴിച്ച് കലക്കി
യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിനെ നമുക്ക് ഉണ്ണിയപ്പം ചട്ടിയിലേക്ക് എണ്ണ തടവിയതിനുശേഷം അതിലേക്ക് ഒഴിച്ച് കൊടുത്തു രണ്ടുസൈഡും വേവിച്ചെടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്