ഏതു വിശേഷ സമയത്തു ഉണ്ടാക്കി നോക്കാൻ പറ്റുന്ന ഗോതമ്പ് പൊടി കൊണ്ടുള്ള ഒരു ഡ്രിങ്ക്

എന്ത് വിശേഷം വന്നാലും നമുക്ക് ഒരു പായസം പോലെ അല്ലെങ്കിൽ ഡ്രിങ്കായി കുടിക്കാൻ പറ്റുന്ന ഒന്നാണ് ഗോതമ്പ് കൊണ്ടുള്ള അധികമൊന്നും ആൾക്കാർക്ക് അറിയാത്ത ഒരു സാധനമാണ് ഗോതമ്പ് ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്തു തയ്യാറാക്കുന്നതിനായിട്ട് ഗോതമ്പുപൊടി നല്ലപോലെ വെള്ളത്തിൽ നരിച്ചെടുക്കുക

അതിനുശേഷം ഇതിലേക്ക് ശർക്കരപ്പാനി കൂടി ചേർത്തു കൊടുത്തു ഒന്ന് തിളപ്പിക്കാത്ത തിളപ്പിച്ച് ചെറുതായി ഒന്ന് കുറുകി വരുമ്പോൾ അതിലേക്ക് തേങ്ങ കൂടി ചേർത്തു കൊടുത്ത് തേങ്ങയുടെ രണ്ടാം പാല് കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് വീണ്ടും ഇളക്കി യോജിപ്പിക്കുക അപ്പോഴും ഗോതമ്പ് നന്നായിട്ട് വെന്തിട്ടുണ്ടോ ഒന്നാം പാലും കൂടി ചേർത്തു കൊടുത്ത് കുറച്ച്

ലൂസ് ആയിട്ട് എടുക്കാവുന്ന റെസിപ്പി വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastKeralafoodTipsUseful tipswheat drink recipe