കുഴക്കാതെ പരത്താതെ നമുക്ക് ഗോതമ്പ് തയ്യാറാക്കാം എന്ന് പറയുന്നത് വളരെയധികം എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യമാണ് ഗോതമ്പുമാവുന്നുണ്ട് എങ്ങനെയാണ് നമുക്ക് അട ഉണ്ടാക്കിയെടുക്കാൻ പറ്റുക എന്ന് നോക്കാം അതിനായിട്ട്
നമുക്ക് ഗോതമ്പ് മാവിനെ നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം ആവശ്യത്തിനു വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് കുഴച്ചെടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് ഒരു വാഴയിലേയ്ക്ക് ഒഴിച്ചുകൊടുത്തു അതിനുള്ളിലോട്ട് ശർക്കരയും തേങ്ങയും
ഏലക്ക നെയ്യ് ചേർത്ത നല്ല പോലെ ഒന്ന് വഴറ്റിയെടുത്ത് അതിനെ നമുക്ക് അതിനുള്ളിലേക്ക് വെച്ചുകൊടുത്തു എന്നിട്ട് ഇല ഒന്ന് മടക്കി കൊടുത്താൽ മാത്രം മതി പരത്തേണ്ട പോലും ആവശ്യമില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.