ഇത്രയും പ്രതീക്ഷിച്ചില്ല.. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഞെട്ടും; വളരെ എളുപ്പത്തിൽ ടാങ്ക് ക്ളീൻ ചെയ്യാം.!! | Water Tank Cleaning Tip
Water Tank Cleaning Tip: നമ്മളിൽ പലരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് വാട്ടർ ടാങ്ക്. ഒരുപാട് കാലത്തേക്കുള്ളതായതു കൊണ്ട് തന്നെ കൂടുതൽ പണം ചിലവാക്കി ഏറ്റവും നല്ലത് തന്നെ നോക്കി തിരഞ്ഞെടുത്തായിരിക്കും നമ്മളെല്ലാവരും ഇത് വാങ്ങി വെക്കുക. സ്ഥിരമായി വെള്ളം നിറച്ചു വെക്കുന്നതായതു കൊണ്ട് തന്നെ വാട്ടർ ടാങ്കിന്റെ ഉൾവശം പെട്ടെന്ന് തന്നെ വൃത്തികേടാകും.
മഞ്ഞ നിറമുള്ള കലങ്ങിയ വെള്ളമാണെങ്കിൽ പ്രത്യേകിച്ചും. വാട്ടർ ടാങ്കിൻറെ ഉൾവശം വൃത്തിയാക്കുക ഏതൊരാളെയും സംബന്ധിച്ചു വലിയൊരു തലവേദനയാണ്. വാട്ടർ ടാങ്കുകൾ ഒട്ടുമിക്ക ആളുകളും വല്ലപ്പോഴും ഒരിക്കൽ മാത്രം ആയിരിക്കും വൃത്തിയാക്കുന്നത്. ക്ളീനിംഗ് ചെയ്യാൻ നോക്കുമ്പോൾ വൃത്തിയാക്കി എടുക്കാനുള്ള ബുദ്ധിമുട്ടും അതിനുള്ളിലെ അഴുക്ക് കാണുമ്പോൾ തന്നെ എല്ലാവര്ക്കും ക്ളീൻ ചെയ്യാൻ മടി തോന്നും.
വാട്ടർ ടാങ്കുകൾ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കുന്നതിനുള്ള ഒരു ട്രിക്കാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. കുറഞ്ഞ സമയം കൊണ്ട് ടാങ്കുകൾ വൃത്തിയാക്കാമെന്നു മാത്രമല്ല ഇതിനുള്ള ചിലവും വളരെ കുറവാണ്. വാട്ടർ ടാങ്കുകൾ എങ്ങനെ വൃത്തിയാക്കാം എന്ന് വിശദമായി മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി M4 Tech ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Tip To Clean Water Tank