വിഴിഞ്ഞം സ്റ്റൈൽ ചിക്കൻ ഫ്രൈ തയ്യാറാക്കാം. Vizhinjyam Style Chicken Fry

Vizhinjyam Style Chicken Fry : വിഴിഞ്ഞം സ്റ്റൈൽ ചിക്കൻ ഫ്രൈ തയ്യാറാക്കാം പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ചിക്കൻ ഫ്രൈയാണ് ചിക്കൻ നല്ലപോലെ വലിയ കഷണങ്ങൾ നോക്കിയാണ് എടുക്കേണ്ടത് അതിനുശേഷം ആദ്യം ഒരു മസാല തയ്യാറാക്കിയെടുക്കണം അതിലേക്ക് ആവശ്യത്തിന് പെരുംജീരകം അതിലേക്ക് ചുവന്ന മുളക് ഇഞ്ചി

വെളുത്തുള്ളി നല്ലപോലെ ചതച്ചെടുക്കാൻ കുറച്ചു മല്ലിയിലയും അതിലേക്ക് ചേർത്ത് കൊടുത്തു വേണം ചതച്ചെടുക്കേണ്ടത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചതച്ചെടുത്തിട്ടുള്ള മുളകുപൊടി ഇതിലേക്ക് ചേർത്ത് കൊടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന്

ഉപ്പും ചേർത്ത് കൊടുത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുത്ത് കുറച്ച് സമയം അടച്ചുവയ്ക്കുക അതിനുശേഷം ആവശ്യത്തിന് എണ്ണ ഒരു ചെറിയ നല്ലപോലെ തിളച്ചതിനു ശേഷം അതിലേക്ക് ചിക്കൻ ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് ഫ്രൈ ചെയ്തെടുക്കുക തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Vizhinjyam Style Chicken Fry