ഈ പായസത്തിന് ഒരുപാട് പ്രത്യേകതകളുണ്ട് ഒന്നാമതായിട്ട് ഗോതമ്പ് കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് ഈ ഒരു പായസം തയ്യാറാക്കുന്നതിന് ഗോതമ്പ് നല്ലപോലെ ചെയ്തതിനു ശേഷം അതിലേക്ക് വെള്ള ശർക്കരയും അതുപോലെ പാലും ചേർത്ത് കൊടുക്കുന്നത് തേങ്ങാപ്പാലിന്റെ
രണ്ടാം പാല് കുടി ചേർത്തിട്ടാണ് വേവിച്ചെടുക്കുന്നത് അതിലേക്ക് നെയ്യും ഏലക്ക പൊടിയും ചേർത്തുകൊടുത്ത നന്നായിട്ട് കുറുകി വരുമ്പോൾ തേങ്ങി പാലു കുടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക. ഹെൽത്ത് കഴിക്കാൻ പറ്റുന്ന ഒരു പായസമാണ് ഉണ്ടാക്കുന്നത്
കുറച്ചു വ്യത്യസ്തമായിട്ടാണ് ഇങ്ങനെയാണെന്നുള്ളത് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും ഈ ഓണക്കാലത്ത് തയ്യാറാക്കി നോക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.