മീനോട് ഇതുപോലെ ഒരു നിങ്ങൾ ആരും ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല ഇത് ആദ്യമായിട്ടായിരിക്കും കാണുന്നത് Variety masala Special fish recipe

മീനുകൊണ്ട് ഇതുപോലൊരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് മീന് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത ശേഷം ഒരു സ്പെഷ്യൽ മസാല തയ്യാറാക്കി തേച്ചുപിടിപ്പിച്ച ശേഷം ഇനി നമുക്ക്

ഒരു ഗ്രേവി ഉണ്ടാക്കിയെടുക്കണം അതിനായിട്ട് ഒരു സ്പെഷ്യൽ മസാല തന്നെയാണ് വീണ്ടും ഉണ്ടാക്കിയെടുക്കുന്നത് ഈ ഗ്രേവിയിലേക്ക് മസാല ആക്കിയത് ചേർത്ത് കൊടുത്തതിനുശേഷം നല്ലപോലെ ഒന്ന് ഡ്രൈ ആക്കി കിട്ടണം തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്.

വീടു നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ തയ്യാറാക്കി വെറുതെ തന്നെ നമ്മൾ കഴിക്കും ചോറിന്റെ കൂടെയുമൊക്കെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വീഡിയോ കണ്ടു മനസ്സിലാക്കി ഇതുപോലെ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കിയാൽ പിന്നെ നമുക്ക് ഇത് മാത്രം മതി എന്ന് പറഞ്ഞു പോകും

Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodUseful tipsVariety masala Special fish recipe