വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഫ്രൂട്ട്സ് ഒന്നുമില്ലാതെ ഒരു ജ്യൂസും ഇങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം Variety healthy tasty juice

നമ്മൾ പല ഫ്രൂട്സ് കൊണ്ടും ജ്യൂസ് ഉണ്ടാക്കാറുണ്ടല്ലേ എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഫ്രൂട്ട്സ് ഒന്നുമില്ലാതെ ഒരു ജ്യൂസും ഇങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം ഇതിനായി ആദ്യം കുറച്ച് തേങ്ങ കൊത്ത് എടുക്കുക ഒരു കഷണം ഇഞ്ചി എടുക്കുക കുറച്ച് ആവശ്യത്തിനുള്ള പഞ്ചസാരയും എടുത്ത് ഒരു ലെമണം മുറിക്കുക പിന്നീട് ഒരു മിക്സി ജാർ എടുത്ത്

തേങ്ങാക്കൊത്തും ഇഞ്ചിയും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക ആവശ്യത്തിനുള്ള വെള്ളവും ഒഴിക്കുക ഇത് നല്ലപോലെ അരിച്ച ശേഷം ഇതിലേക്ക് നല്ലപോലെ അടിക്കുക പിന്നെ ഒരുപാട് ലെമൺ ഇട്ട് അരക്കരുത് അങ്ങനെ അരക്കുകയാണെങ്കിൽ ജ്യൂസ് കൈപ്പു രസം വരാനുള്ള സാധ്യത കൂടുതലാണ് പിന്നീട് എല്ലാം കൂടി അടിച്ചെടുത്ത ഈ ജ്യൂസ് ഫിൽട്ടർ

ഉപയോഗിച്ച് വേറെ ഗ്ലാസിലേക്ക് മാറ്റാവുന്നതാണ് വളരെ ടേസ്റ്റിയും വളരെ എളുപ്പത്തിലും ഉണ്ടാക്കാവുന്ന ഈ ജ്യൂസ് എല്ലാവരും വന്ന് ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് തേങ്ങ കുറച്ചു കൂടുതൽ ഇടുകയാണെങ്കിൽ കൂടുതൽ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ് ഇത് കുറെ

നേരം വെച്ചിരിക്കാൻ പാടില്ല കുറെ നേരം ഇരിക്കുകയാണെങ്കിൽ ഇത് കുറച്ച് കൈപ്പ് രസം ഉള്ളതായി തീരും വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ജ്യൂസ് എല്ലാവരും ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടികയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsImportant kitchen tips malayalamKeralafoodTipsUseful tipsVariety healthy tasty juice