ചെറുപയർ കിഴികെട്ടി വെള്ളത്തിലിട്ടാൽ നിങ്ങൾ ഞെട്ടുന്ന രൂപത്തിൽ ഒരു കിടിലൻ റെസിപ്പി ഉണ്ടാക്കാം. Variety green gram snack recipe

ചെറുപയർ കിഴികെട്ടി ഇതുപോലെ ഇട്ടു കഴിഞ്ഞാൽ നമുക്ക് നല്ല രുചികരമായ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ഈ റെസിപ്പി ഉണ്ടാക്കുന്നതിനായിട്ട് ആദ്യം ചെറുപയർ നല്ല പോലെ ഒന്ന് കുതിർത്തെടുത്തതിനുശേഷം വന്ന് അരച്ചെടുക്കണം.

മരിച്ചതിനുശേഷം ഇത് കിഴികെട്ടി നമുക്ക് തിളച്ച വെള്ളത്തിലേക്ക് കൊടുത്തു നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം തുറക്കുമ്പോൾ നല്ല കട്ടിയിൽ ഉണ്ടാകുന്ന ഈ ഒരു ചെറുപയറിനെ ഒന്ന് മുറിച്ചെടുത്ത് നമുക്ക് കടുക് ചെറിയ ഉള്ളി മുളക് താളിച്ചതിനുശേഷം ഇതിലേക്ക് ഇട്ടുകൊടുത്ത്

മിക്സ് ചെയ്ത് യോജിപ്പിക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചെറുപയർ കൊണ്ടുള്ള വ്യത്യസ്തമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tipsVariety green gram snack recipe