ഉണ്ണി മധുരം ഇതിന്റെ രുചി ഞെട്ടിച്ചു സൂപ്പർ ആണ് Unni madhuram recipe

ഉണ്ണിമധുരം എന്തൊരു പലഹാരം ഈ ഒരു പലഹാരം വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് അതുപോലെതന്നെ ഹെൽത്തിയും ആണ് നേന്ത്രപ്പഴം കൊണ്ടാണ് തയ്യാറാക്കി എടുക്കുന്നത് നേന്ത്രപ്പഴേ നല്ലപോലെ ഒന്ന് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ബ്ലഡ് ക്രംസ് ചേർത്ത് കൊടുത്താൽ നന്നായിട്ടു മിക്സ് ചെയ്തു

യോജിപ്പിച്ച് എടുത്തതിനുശേഷം. നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ ഇതിലേക്ക് കുറച്ചു പഞ്ചസാര വേണമെങ്കിൽ ചേർത്ത് കൊടുക്കാൻ നല്ലപോലെ കുഴച്ചു ചെറിയ ഉരുളകൾ ആക്കി എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ്. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു പലഹാരം എല്ലാവർക്കു ഇഷ്ടമാകും പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും

ഈ ഒരു റെസിപ്പി നിങ്ങൾക്ക് ഉണ്ടാക്കിയെടുത്തുകഴിഞ്ഞാൽ വെറുതെ കഴിക്കാൻ തന്നെ വളരെ നല്ലതാണ് കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാവുകയും ചെറിയ മധുരം കൂടി ചേർത്ത് കൊടുത്താൽ മതി രുചി കൂടുന്നതിനായിട്ട് ഇതിലേക്ക് അണ്ടിപ്പരിപ്പ് കൂടി ചേർത്തു കൊടുത്തിട്ടുണ്ട്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഹെൽത്തി ആണെന്ന് പറയാൻ കാരണം ഇത് നേന്ത്രപ്പഴമാണ് ഉപയോഗിച്ചിട്ടുള്ളത് അതുപോലെതന്നെ ബ്രഡ് ക്രംസ് ആണ് ഉപയോഗിച്ചിട്ടുള്ളത് നല്ല ക്രിസ്പി ആയിട്ടുള്ള ഒന്നാണ്

How to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips