പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കാവുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണിത് Undanpori recipe

പഴമുണ്ടെങ്കിൽ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്നതാണ് പഴവും മൈദയും അതുപോലെതന്നെ ശർക്കരപ്പാനിയും ആവശ്യത്തിന് ഏലക്ക പൊടിയും തേങ്ങയും ഒക്കെ ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കാൻ നാലുമണി പലഹാരമാണെങ്കിലും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്

Ingredients

  • For the Dough:
    • 2 cups rice flour
    • 1 cup hot water
    • 1/2 teaspoon salt
    • 1 tablespoon oil (optional)
  • For the Filling:
    • 1 cup grated coconut
    • 1/2 cup jaggery (or brown sugar), grated
    • 1/2 teaspoon cardamom powder
    • A pinch of salt

ഇതിൽ എളുപ്പത്തിൽ ഒരു റെസിപ്പി ഉണ്ടാവില്ല അത്രയും ഹെൽത്തി എടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പിയുടെ മാവ് നല്ലപോലെ കുഴച്ചെടുത്തിനു ചെറിയൊരു എണ്ണയിലേക്ക് ഇട്ടു കൊടുത്തു വാർത്ത എടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും

ഷെയർ ചെയ്യാനും മറക്കരുത് ഇതൊരു നാടൻ പലഹാരമാണ് ചായക്കടയിൽ എപ്പോഴും കാണുന്ന പലഹാരമാണ് പഴം ചേർത്തിട്ടാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUndanpori recipeUseful tips