കുറച്ചു ഉണക്കലരി ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന കിടിലൻ പായസം Unakkalari Payasam is a traditional dessert from Kerala

ഉണക്കലരി കൊണ്ട് നല്ല കിടിലൻ പായസം ഉണ്ടാക്കാൻ നല്ല രുചീരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു പൈസ ആണിത് ഈ റെസിപ്പി ഉണ്ടാക്കുന്നതിനായിട്ട് ഉണക്കല നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം കുറച്ചു വെള്ളമൊഴിച്ച് അരി നന്നായിട്ട് വേവാൻ വയ്ക്കുക

Ingredients:

  • 1 cup unakkalari (Kerala raw red rice)
  • 2 cups water
  • 1 ½ cups jaggery (adjust to taste)
  • 2 ½ cups thick coconut milk (first extract)
  • 2 ½ cups thin coconut milk (second extract)
  • 2 tablespoons ghee
  • 10-12 cashews
  • 10-12 raisins
  • 1 teaspoon cardamom powder
  • A pinch of dried ginger powder (optional)

അതിലേക്ക് ആവശ്യത്തിന് പഞ്ചസാര അല്ലെങ്കിൽ ശർക്കര ചേർത്ത് കൊടുക്കുക നല്ലപോലെ വേവിച്ചെടുക്കുക കുക്കറിൽ ആണെങ്കിൽ കുറച്ച് അരിയും തേങ്ങാപ്പാലും പഞ്ചസാരയും നെയ്യും ഏലക്ക പൊടിയും ചേർത്ത് ഒരു നാല് വിസിൽ വെച്ചാൽ മാത്രം മതി. തയ്യാറാവണം വളരെ

എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

How to make easy breakfastKeralafoodUnakkalari Payasam is a traditional dessert from KeralaUseful tips