പരിപ്പും ചെറിയ ഉള്ളിയും ചേർത്ത് ഇതുപോലെ സാമ്പാർ തയ്യാറാക്കാം. Ulli sambar recipe

Ulli sambar recipe | പരിപ്പും ചെറിയുള്ളി മാത്രം മതി നമുക്ക് നല്ല രുചികരമായിട്ടുള്ള സാമ്പാർ തയ്യാറാക്കി എടുക്കാൻ ആയിട്ട് നല്ല ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റിയ ഒന്നാണ് വളരെ എളുപ്പമാണ് ഇത് ഇറക്കിയെടുക്കുന്നത് ഇതിനായിട്ട് നമുക്ക് ആദ്യം ചെറിയ ഉള്ളി ഒന്ന് തോല് കളഞ്ഞ് വൃത്തിയാക്കിയെടുക്കുക അതിനുശേഷം കുക്കറിലേക്ക് ആവശ്യത്തിന് പരിപ്പ് ചേർത്ത് കൊടുത്ത് വെള്ളം ഒഴിച്ച് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കൊടുക്കാം.

ഇനി നമുക്ക് ചെറിയ ഉള്ളി മാത്രം ഇതിലേക്ക് ചേർക്കാനുള്ളു അത് ചേർത്ത് കഴിഞ്ഞാൽ പിന്നെ അതിലേക്ക് ആവശ്യത്തിന് മുളകുപൊടി മല്ലിപ്പൊടി കായപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് പുളി വെള്ളവും പിഴിഞ്ഞൊഴിച്ച് വെള്ളം ചേർത്തതിനുശേഷം നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുത്താൽ മാത്രം മതിയാകും.

അതിലേക്ക് കറിവേപ്പില മല്ലിയിലയും കൂടെ ചേർത്തു കൊടുത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുത്തതിനുശേഷം ഇനി നമുക്ക് കടുക് താളിച്ചു കൊടുക്കാവുന്നതാണ് അതിനായിട്ട് ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കി നോക്കാവുന്നതാണ്.

ചോറിനൊപ്പം കഴിക്കാൻ വരുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.