ചിക്കൻ കീമാ റോളൊക്കെ വീട്ടിൽ ഉണ്ടാക്കാം ബേക്കറിയിലെ അതേ സ്വാദിൽ. Chicken keema roll recipe

Chicken keema roll recipe | ചിക്കൻ റോളൊക്കെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും അത് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഇത് നമുക്ക് ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റും എന്ന് പലർക്കും അറിയാത്ത കാര്യമാണ് ആദ്യം നമുക്ക് അതിനോട് ചിക്കൻ കീമയാണ് വേണ്ടത് കടയിൽ നിന്ന് വാങ്ങാൻ കിട്ടും ഇപ്പോൾ ഓൺലൈൻ ആയിട്ട് നമുക്ക് വാങ്ങാൻ കിട്ടുന്നതാണ്.

വളരെ രുചികരമായിട്ട് കിട്ടുന്ന ഈ ഒരു ചിക്കൻ കീമോ നമുക്ക് ആദ്യം ചെയ്യേണ്ടത് നല്ലപോലെ ഇതിനെയൊന്നും മസാല പുരട്ടിയെടുക്കണം ചിക്കൻ കിട്ടി കഴിഞ്ഞാൽ പിന്നെ അതിൽ മസാലയും ആയിട്ട് ചേർക്കേണ്ടത് മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടി ഗരം മസാല ചിക്കൻ മസാല കുറച്ച് കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഇതിലേക്ക് മസാല തയ്യാറാക്കാൻ ഒരു പാൻ വച്ച് ചൂടാകുമ്പോൾ.

അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലെ കുറച്ച് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തതിലേക്ക് പെരുംജീരകം ചേർത്ത് കൊടുത്ത് വെളുത്തുള്ളി ഇഞ്ചി ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയ ശേഷം തയ്യാറാക്കി വെച്ചിട്ടുള്ള ടീം ഇതിലേക്ക് ചേർത്തുകൊടുത്ത എങ്ങനെയാണ് മസാലക്കെ എടുക്കുന്നത് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്.

അതിനുശേഷം നമുക്ക് റോൾ ആക്കി എടുക്കുന്നതിനായിട്ട് ഒരു മാസം ഒരു മിക്സ് തയ്യാറാക്കണം അതിനായിട്ട് മൈദയും ആവശ്യത്തിനു വെള്ളവും ഒപ്പം എണ്ണയും ചേർത്ത് കഴിച്ചതിനുശേഷം അതിനെ നമുക്ക് നല്ലപോലെ ചപ്പാത്തിയുടെ ഭാഗത്തിന് കുഴച്ചു കഴിഞ്ഞാൽ പിന്നെ അടുത്ത ചെയ്യേണ്ട പരത്തിയെടുത്ത് അതിന്റെ ഉള്ളിലായിട്ട് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്

വീണ്ടും നമുക്കിതിനെ റോൾ ചെയ്ത് വീണ്ടും ഇതിനെപ്പറ്റിയെടുക്കണം അതായത് പുറമെ ഭാഗം നല്ല പപ്സ് പോലെ ക്രിസ്പി ആയിട്ട് വേണം കിട്ടേണ്ടത് ഉള്ളിലായിട്ട് ഒരു കീമ മസലോട് വെച്ചതിനുശേഷം ഉള്ളിലേക്ക് ഒരു മസാല കൂടി വച്ച് നല്ലപോലെ ഓവനിൽ വച്ച് ചെയ്തെടുക്കാവുന്നതാണ് വളരെ രുചികരമായ ഒന്നാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Paadi kitchen