ഇതുപോലെ ഉള്ളി മുളകും തിരുമ്മി കഴിച്ചവർ ഉണ്ടോ അറിയാത്തവർ ഉണ്ടാവില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് കപ്പയുടെ കൂടെയും ചോറിന്റെ കൂടെയുമൊക്കെ നമ്മൾ കഴിക്കുന്ന ഉള്ളി തിരുമ്മിയത് ഉണ്ടെന്നുണ്ടെങ്കിൽ നമുക്ക് എല്ലാത്തിന്റെ കൂടെ
കഴിക്കാൻ സാധിക്കും ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ചെറിയുള്ളി നന്നായിട്ട് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത അതിനുശേഷം ഇതിനെ നമുക്കൊരു പാത്രത്തിലേക്ക്
ഇട്ടുകൊടുത്തതിനുശേഷം അതിലേക്ക് മുളക് പൊടിയും ആവശ്യത്തിന് പുളിയും അതിലേക്ക് കറിവേപ്പിലയും കുറച്ച് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായിട്ട് ചതച്ചെടുക്കുക നന്നായി തിരുമ്മിയെടുത്തതിനുശേഷം ഇതിലേക്ക് പച്ച വെളിച്ചെണ്ണയോട് ഒഴിച്ചുകൊടുക്കണം അതിലേക്ക് നല്ലൊരു രുചികരമായിട്ടു കഴിക്കാൻ പറ്റുന്ന ഒരു ചമ്മന്തിയാണ് ഇതിന്
വേണമെങ്കിൽ നമുക്ക് ഒന്ന് കല്ലിടിച്ച് എടുത്താലും നല്ല സ്വാദ് ആയിരിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.