നേന്ത്രപ്പഴം കൊണ്ട് ഇതുപോലെ ചെയ്തു നോക്കൂ നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണത്. Two Ingredients banana snack recipe

നേന്ത്രപ്പഴം കൊണ്ട് ഇതുപോലെ ചെയ്തു നോക്കൂ നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണത്.നേന്ത്രപ്പഴം കൊണ്ട് ഇതുപോലൊരു റെസിപ്പി നമ്മൾ ആരും പ്രതീക്ഷിച്ചിട്ടു ഉണ്ടാവില്ല പലതരം റെസിപ്പികൾ ഉണ്ടാക്കാറുണ്ട് മുട്ടയും പഴവും ഒക്കെ ചേർത്തിട്ട് ഇതുപോലെ റെസിപ്പി നമ്മൾ ഉണ്ടാക്കിയെടുക്കാറുണ്ട് പക്ഷേ അത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത്

വളരെ എളുപ്പത്തിൽ നമുക്ക് കണ്ടു മനസ്സിലാക്കാവുന്ന നിയന്ത്രണം നീളത്തിൽ അരിഞ്ഞെടുക്കുക ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് നിയന്ത്രണത്തിന് രണ്ട് സൈഡും നല്ലപോലെ മൊരിയിച്ച് എടുതിലേക്ക് പൊട്ടിച്ചൊഴിച്ച് കൊടുത്ത് നന്നായിട്ട് പൊട്ടാതെ തന്നെ വേവിച്ചെടുക്കാൻ വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ്

പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇങ്ങനെ കഴിക്കുമ്പോൾ നമുക്ക് ഉണ്ടാവുന്നത് മുട്ടയും പഴവും കൂടി ചേർത്തിട്ടുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ഡിന്നർ ഒക്കെയാണ് ഇത് നമ്മൾക്ക് വളരെയധികം ഉപകാരപെടുന്ന ഒന്ന് കൂടെ ആണ്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsTwo Ingredients banana snack recipeUseful tips